Gold Smuggling: Ramesh Chennithala Demands CBI Investigation<br />തിരുവനന്തപുരം വിമാനത്താവളത്തില്‍ നടന്ന സ്വര്‍ണകള്ളക്കടത്തുമായി മുഖ്യമന്ത്രിയുടെ ഓഫീസിന് ബന്ധമുണ്ടെന്ന വാര്‍ത്ത ഞെട്ടിപ്പിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എല്ലാ അഴിമതിയുടെയും പ്രഭവ കേന്ദ്രമായി മുഖ്യമന്ത്രിയുടെ ഓഫീസ് മാറുകയാണ്. നേരത്തെ തന്നെ ഇക്കാര്യങ്ങള്‍ താന്‍ വ്യക്തമാക്കിയതാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.